സർവ ശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായ ഒന്നുമില്ല (2)
അഖിലാണ്ഡത്തെ നിർമിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)
സർവ ശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായ ഒന്നുമില്ല
റാഫ യഹോവ എന്നെ സൗഖ്യമാക്കും
ഷമ്മ യഹോവ എന്നും അവനുണ്ട് (2)
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
സർവ ശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായ ഒന്നുമില്ല
അഖിലാണ്ഡത്തെ നിർമിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)
ശാലോം യഹോവ എന്റെ സമാധാനം
നിസ്സി യഹോവ എന്റെ ജയക്കൊടിയും
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം
സർവ ശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായ ഒന്നുമില്ല (2)
അഖിലാണ്ഡത്തെ നിർമിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)
സർവ ശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായ ഒന്നുമില്ല