{നീ കര്‍ത്താവാണെന്നും നീ ദൈവമാണെന്നും
ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ പ്രഖ്യാപിക്കുന്നു..
(യേശുവേ.. രക്ഷകാ. കര്‍ത്താവേ. നാഥനേ...)-2 } - 2
നീ സൃഷ്ടാവാണെന്നും നീ പാലകനാണെന്നും
ഞാൻ വിശ്വസിക്കുന്നൂ ഞാന്‍ പ്രഖ്യാപിക്കുന്നു - 2
ഓ എൻ്റെ ദൈവമേ ഓ എൻ്റെ കർത്താവേ
ആരാധനാ അങ്ങേക്കു ആരാധനാ - 2
നീ അടിപതിയാണെന്നും നീ ഉടയവനാണെന്നും
ഞാൻ വിശ്വസിക്കുന്നൂ ഞാന്‍ പ്രഖ്യാപിക്കുന്നു - 2
ഓ എൻ്റെ ദൈവമേ ഓ എൻ്റെ കർത്താവേ
ആരാധനാ അങ്ങേക്കു ആരാധനാ - 2
നീ കര്‍ത്താവാണെന്നും നീ ദൈവമാണെന്നും
ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ പ്രഖ്യാപിക്കുന്നു