നാഥാ വരേണമേ , എന്നിൽ നിറയണമേ x4
ഓ ദിവ്യമാം സ്നേഹമേ .. ഓ ദിവ്യ കാരുണ്യമേ .. x2
തിരുവത്താഴ മേശയിലെ സമ്മാനമേ x2
ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ )
ഓ ദിവ്യ കാരുണ്യമേ
{ആരാധനാ പാടാം മാലാഖമാരൊപ്പം
ജീവൻ്റെ തിരുഃഭോജ്യമേ } x2
എന്നും എന്നും കൂടെയിരിപ്പാൻ
അപ്പമായി തീർന്നവനെ x2
എൻ്റെ സ്നേഹിതനാകുന്ന സ്നേഹമേ
ആരാധനാ നിനക്കു ആരാധനാ x2
ഓ ദിവ്യമാം സ്നേഹമേ .. ഓ ദിവ്യ കാരുണ്യമേ .. x2
{ആത്മാവിൻ അൾത്താര തന്നിൽ
നിന്നെ ഞാൻ ആരാധിക്കാം } x2
{എന്റെ ജീവനായി തീരുന്ന സ്നേഹമേ
ആരാധനാ നിനക്കു ആരാധനാ } x2
ഓ ദിവ്യമാം സ്നേഹമേ .. ഓ ദിവ്യ കാരുണ്യമേ .. x2
തിരുവത്താഴ മേശയിലെ സമ്മാനമേ x2
ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ )
ഓ ദിവ്യ കാരുണ്യമേ
{ആരാധനാ പാടാം മാലാഖമാരൊപ്പം
ജീവൻ്റെ തിരുഃഭോജ്യമേ } x2