സ്വസ്തി സ്വർലോക റാണി
മാലാഖമാരുടെ റാണി
നിന്നിൽ നിന്നാഗതമായി
മന്നിൽ രക്ഷക ദീപം
കന്യേ മഹത്വം നിറഞ്ഞ
ധന്യേ മനോഹരി തായേ
ആമോദമാർന്നു നീ നൽക
രക്ഷാ സുധത്തിൻ ഉറവ
ഞങ്ങളും നിൻ മക്കൾ അല്ലോ
നിൻ ദിവ്യ സൂനുവോടെന്നും
കനിവാർന്നു പ്രാർത്ഥിക്ക തായേ
സ്നേഹം നിറഞ്ഞവൾ നീ
swasthi swarloka rani
malakamarude rani
ninnil ninnagathamayi
mannil rakshaka deepam
kanye mahathwam niranja
dhanye manohari thaaye
aamodhamarnu nee nalka
raksha sudhathin urava
njangalum nin makkal allo
nin divya soonuvodennum
kanivarnu prarthika thaaye
sneham nirajaval nee