ഓ എന്റെ ദൈവമേ നിന്നിൽ അർപ്പിതം ജീവിതം
ആ എത്ര ഭാഗ്യമോ നിന്റെ കൂടെയീ ജീവിതം (2)
സഹനങ്ങളെല്ലാം നിന്റെ കുരിശോടു ചേർത്തു വെച്ചു
സുഖമായുറങ്ങീടും ഞാൻ സുഖമായുറങ്ങീടും ഞാൻ
യേശുവേ നിൻ മാറോടു ചേർന്നുറങ്ങും (2)
(ഓ എന്റെ ദൈവമേ...)
മരുഭൂമിയിൽ ഞാൻ തളർന്നു കിടന്നാലും
എന്നെ തേടിയെത്തും സ്നേഹമേ (2)
കുരിശിനെ നോക്കി മുന്നോട്ടു പോകാൻ
കരുത്തു നൽകും ദിവ്യ കാരുണ്യമേ (2)
യേശുവേ നീയെന്റെ ജീവനല്ലേ
(ഓ എന്റെ ദൈവമേ...)
യേശുവേ നീയെന്റെ സ്നേഹിതനായാൽ
ഇനി എന്റെ ജീവിതം ധന്യമാകും (2)
എന്നെന്നും നിന്നോട് ചേർന്നു നില്കാനായാൽ
അതിലേറെ ഭാഗ്യം വേറെന്തു നാഥാ (2)
യേശുവേ നീയെന്റെ സ്വന്തമല്ലേ
(ഓ എന്റെ ദൈവമേ...)
ooooh ende daivame ninnil arpitham jeevitham
aaaah ethra bagyamo ninte koode ee jeevitham (2x)
sahanangal ellam ninte kurishodu cherthu vachu
sukamayi urangeedum njaan (2x)
yeshuve nin maarodu chernurangum (2x)
maru boomiyil njan thalarnu kidanalum
enne thediyethum snehame (2x)
kurishine noky munnotu pokan
karuthu nalkum divya karunyame (2x)
yeshuve nee ente jeevanalle
yeshuve nee ente snehithanayal
ini ente jeevitham dhanya makum 2x
ennennum ninnodu chernu nilkanayal
athilere bagyam verenthu natha 2x
yeshuve nee ente swanthamalle