{ നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരുഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ .. } x2
{ പാവനാത്മവാൽ നിറയ്ക്കണമേ ഈശോ ..
പാപഭാരങ്ങൾ .. അകറ്റണമേ ഈശോ .. } x2
നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരു ഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ ..
{നൽവാരദാനങ്ങൾ .. നൽകണമേ ഈശോ ..
നല്ല വഴിക്കെന്നെ .. നയിക്കണമേ ഈശോ ..} x2
നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരുഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ ..
{അങ്ങേ സ്തുതിച്ചീടുവാൻ , വരമേകണമേ ഈശോ ..
അങ്ങേ വണങ്ങിടുവാൻ , കൃപയേകണമേ ഈശോ .. }x2
നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരു ഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ ..
പ്രാർത്ഥിക്കാൻ എന്നെ , പഠിപ്പിക്കണമേ ഈശൊ ..
പ്രാർത്ഥന വരം എന്നിൽ .. നൽകണമേ ഈശോ ..
{ വചനമായിച്ചെന്നെ .. സുഖമാക്കണമേ ഈശോ ..
വചനം ഘോഷിക്കാൻ , വിളിഏകണമേ ഈശോ .. } x2
{ നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരുഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ .. } x2
{ പാവനാത്മവാൽ നിറയ്ക്കണമേ ഈശോ ..
പാപഭാരങ്ങൾ .. അകറ്റണമേ ഈശോ .. } x2
നിൻ തിരു രക്തത്താൽ , കഴുകണമേ ഈശോ ..
നിൻ തിരു ഹിതം എന്നിൽ .. നിറവേറ്റേണമേ ഈശോ ..