ദൈവപുത്രാ അങ്ങേക്ക് ആരാധന
യേശുനാഥാ അങ്ങേക്ക് ആരാധന ( 2 )
തിരുസന്നിധിയിൽ ഇന്നു വന്നീടുവാൻ കൃപ
നൽകിയതാം അങ്ങേക്ക് ആരാധന ( 2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
സമാധാന പ്രഭുവേ ആരാധന
ആശ്വാസപ്രദനേ ആരാധന ( 2 )
എൻ്റെ വിടുതലവൻ എൻറെ സൗഖ്യമവൻ
എൻ്റെ മോചന ദ്രവ്യം അവനാരാധന (2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
മാലാഖമാർ പാടീടും ആരാധന
വിശുദ്ധന്മാർ വാഴ്ത്തീടും ആരാധന (2 )
എൻ്റെ മാർഗ്ഗമവൻ എൻറെ സത്യമവൻ
എൻ്റെ എല്ലാമവൻ അവനാരാധന (2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )