ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ
ഈശോ ഇന്നു വാഴാനെത്തും നേരം
{മനസ്സൊരു വെണ് മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ് }-2
വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
{ദൈവം ദിവ്യകാരുണ്ണ്യമായ് മാറുമ്പോൾ
ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ }-2
ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാം
വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
{നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം }-2
കാരുണ്ണ്യത്തിൻ വിണ്മഴയായ കുർബാന
കനലു കെടുത്തും തേൻമഴയായ് മാറിടുവാൻ
വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
(ദിവ്യകാരുണ്യമായ്)
Divya Karunyamai ente ullil
Esho innu Vazhanethum Neram
Manassoru-Ven Mezhu thiriyay
Uruki Theliyum Nadhane Varavelkkanai(2)
Va Va Ente Eshoye (2)
Ente Jeevan Thetum Punyam Neeyanallo
Snehame…. Mokshame…. Bhagyame…
(Divya)
Daivam Divya Karunyamai Marumbol
Divya Jeevan Nalkum-appamakumbol (2)
Hridhayam Kathum Anubhavamote Avituthe
Snehathin Thiru Mudhrayi-thettu Vangheetan
Va Va Ente ….
Nenchin-ullam Altharayai Marenam
Uyirin Nalam Theliyum Deepamakenam (2)
Karunyathin Vin-Mazhayaya Qurbana
Kanalu-ketuthum Then Puzhayayi Marituvan
Va Va Ente ….
(Divya)