ഉണർവിൻ കൊടുംകാറ്റെ നീ വീശണമേ വീണ്ടും (2)
തളരും മനസുകളിൽ പുതിെയാരു ജീവൻ നല്കണമേ (2)
വീണ്ടും എനിക്കു നല്കണമേ പുതിെയാരു പെന്തക്കുസ്താ (2)
അഭിേഷകത്തിൻ കൈകൾ നീ എന്മേൽ നീട്ടണമേ (2)
അഗ്നി അയക്കണമേ പരിശുദ്ധാത്മാവേ
ശക്തി അയക്കണമേ പരിശുദ്ധാത്മാവേ
ആദിയിെലേപോൽ ജന കോടികളെ വീണ്ടുമുയർത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്കണമേ
അഭിേഷകത്തിൻ കൈകൾ നീ എന്മേൽ നീട്ടണമേ (2)
സൌഖ്യം നല്കണമേ പരിശുദ്ധാത്മാവേ
ബന്ധനമഴിക്കണമേ പരിശുദ്ധാത്മാവേ (2)
മാറാ തീരാ വ്യാധികളെല്ലാം സൌഖ്യം പ്രാപിക്കട്ടെ
തളർന്ന കൈകാൽമുട്ടുകെളെല്ലാം സൌഖ്യം പ്രാപിക്കട്ടെ
അത്ഭുതമൊഴുകും കൈകൾ നീ എന്മേൽ നീട്ടണേമ (2)
ഉണർവിൻ കൊടും കാറ്റെ നീ …