യേശു നാഥാ നീയെൻ ദൈവം
യേശു നാഥാ നീയെൻ ആശ്രയം
യേശു നാഥാ നീയെൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
വാഴ്ത്തുന്നൂ ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ (2 )
മഹിമയും പ്രഭുതാൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീയെൻ ദൈവം
യേശു നാഥാ നീയെൻ ആശ്രയം
യേശു നാഥാ നീയെൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യന്ത നാഥന്റെ കരവിരുത്
മഹിമയും പ്രഭുതാൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീയെൻ ദൈവം
യേശു നാഥാ നീയെൻ ആശ്രയം
യേശു നാഥാ നീയെൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
കീർത്തിക്കും ഞാൻ എൻ യേശു പേരാ
കർത്ത നു തുല്യ നായി ആരുമില്ല.
മഹിമയും പ്രഭുതാൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീയെൻ ദൈവം
യേശു നാഥാ നീയെൻ ആശ്രയം
യേശു നാഥാ നീയെൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ