ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേന്‍
ആശ്വാസം നീയെ ആശ്രയം നീയെ
അങ്ങേ ഞാന്‍ ആരാധിക്കും
ഇമ്പവും നീയെ ഇണയില്ലാ നാമമേ
അങ്ങേ ഞാന്‍ ആരാധിക്കും
വഴിയും നീയെ സത്യവും നീയെ
അങ്ങേ ഞാന്‍ ആരാധിക്കും
ചിന്തയും നീയെ ആശയും നീയെ
അങ്ങേ ഞാന്‍ ആരാധിക്കും
ഔഷധം നീയെ ഓഹരിയും നീയെ
അങ്ങേ ഞാന്‍ ആരാധിക്കും
ആല്‍ഫയും നീയെ ഒമേഗയും നീയെ
അങ്ങേ ഞാന്‍ ആരാധിക്കും