{അഭിഷേകം അഭിഷേകം ദിവ്യകാരുണ്യത്തിൻ അഭിഷേകം
അഭിഷേകം അഭിഷേകം യേശുവിൻ ബലിയുടെ അഭിഷേകം } x2
തിരുമാംസനിണം പകരുന്നു
സാത്താൻ തകർന്നു വീഴുന്നു
മക്കൾ മോചിതർ ആകുന്നു
{ബലിയുടെ യോഗ്യത പകുരുന്നു } x2
അഭിഷേകം അഭിഷേകം ദിവ്യകാരുണ്യത്തിൻ അഭിഷേകം
അഭിഷേകം അഭിഷേകം യേശുവിൻ ബാലിയുടെ അഭിഷേകം
{സെഹിയോൻ ശാലയിൽ പകർന്നൊരു അഭിഷേകം
കാൽവരി മലയിൽ കുരിശിലെ അഭിഷേകം } x2
{എമ്മാവോസിലെ കുർബാന അഭിഷേകം
തിബേരിയാസിൻ തീരത്തെ അഭിഷേകം } x2
കുർബാന അഭിഷേകം ... ബലിയുടെ അഭിഷേകം
{പകരണമേ .. പകരണമേ .. ഞങ്ങളിൽ ഇപ്പൊൾ പകരണമേ } x2
അഭിഷേകം അഭിഷേകം ദിവ്യകാരുണ്യത്തിൻ അഭിഷേകം
അഭിഷേകം അഭിഷേകം യേശുവിൻ ബലിയുടെ അഭിഷേകം
{അദിമ സഭയിൽ പകർന്നൊരഭിഷേകം
കൂട്ടായ്മകളെ കൂട്ടിയൊരഭിഷേകം } x2
{അൾത്താരകളിൽ നിറയുന്നൊരഭിഷേകം
ലോകരക്ഷക്കേകിയൊരഭിഷേകം } x2
കുർബാന അഭിഷേകം ...ബലിയുടെ അഭിഷേകം