ആരാധനാ ആരാധനാ ആരാധനാ ആരാധന
ആരാധന ആരാധനാ ആരാധനാ ആരാധന
അബ്രഹാമിൻ നഥാനാരാധന
യാക്കോബിൻ ദൈവമേ ആരാധന
ഇസഹാക്കിൻ ഇടയനെ ആരാധന
ഇസ്രായേലിൻ രാജനെ ആരാധന
ആരാധനാ ആരാധനാ ആരാധനാ ആരാധന
ആരാധന ആരാധനാ ആരാധനാ ആരാധന
ആത്മാവിൽ ആയിരം മുറിവുണങ്ങീടും
ആത്മീയ നിമിഷമീ ആരാധന
ആത്മ ശരീരം വിശുദ്ധി നൽകും
അനുഗൃഹ നിമിഷമീ ആരാധന
ആരാധനാ ആരാധനാ ആരാധനാ ആരാധന
ആരാധന ആരാധനാ ആരാധനാ ആരാധന
തുമ്പങ്ങൾ എല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടയകറ്റുന്ന
അഭിഷേക നിമിഷമീ ആരാധന
ആരാധനാ ആരാധനാ ആരാധനാ ആരാധന
ആരാധന ആരാധനാ ആരാധനാ ആരാധന