{ദൈവ കുഞ്ഞാടെ ആത്മനാഥനെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
കൊല്ലപ്പെട്ടവനെ , ജീവനാഥനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു } x2
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2
ദൈവ പിതാവേ , സ്നേഹ താതനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ , ജീവാഗ്നിയെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2
ഉത്ഥിതനായവനെ , യേശു രാജനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
രോഗരക്ഷകനെ , പാപമോചകനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2
{ആമേൻ ആമേൻ യേശുനാഥാ
ആമേൻ ആമേൻ ദൈവപുത്ര
ആമേൻ ആമേൻ സർവ്വശക്ത
നിത്യ പിതാവേ } x2
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
{ആമേൻ ആമേൻ യേശുനാഥാ
ആമേൻ ആമേൻ ദൈവപുത്ര
ആമേൻ ആമേൻ സർവ്വശക്ത
നിത്യ പിതാവേ } x2
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
{ആമേൻ ആമേൻ യേശുനാഥാ
ആമേൻ ആമേൻ ദൈവപുത്ര
ആമേൻ ആമേൻ സർവ്വശക്ത
നിത്യ പിതാവേ } x2
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2
ഹല്ലേലൂയാ ആമേൻ x2