അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
എല്ലാം എനിക്ക്യെൻെറ ഈശോ
എൻെറ ജീവൻെറ ജീവനാമീശോ
രാജാധി രാജൻ കാലി തൊഴുത്തിൽ
മനു ജനായ് തീർന്നതിൻ രഹസ്യമെൻതേ
പാപി യീ ദാസന് പാഹേയമാകാൻ
തിരു വോസ്തിയായതിൻരഹസ്യമെൻതേ
അറി യില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്
നീതി മാൻ ദൈവം കാൽവരി കൃൂശ്ശിൽ
ബലി ദാനമായതിൻ രഹസ്യമെന്തേ
മൃതിയെ തകർത്തു മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്