നീയെൻ്റെ സർവവും നീയെനിക്കുള്ളവൻ
നീയെൻ്റെ സർവവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായി തന്നതിന്നാൽ
തേനിലും മധുരമാം, തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ
youtube