യേശുവിൻ്റെ പിന്നാലെ ഞാൻ
പോകുവാനെൻ ആത്മാവിൽ
തീരുമാനം ചെയ്തതു മേലിൽ
പിന്നിലേക്കില്ലല്പവും
യേശുവിനെ മാത്രം നൽക
ബാക്കി എല്ലാം മാറ്റുക....... (തീരൂ.....)
എൻ്റെ പിന്നിൽലോകമാണ്
എൻ്റെ മുമ്പിൽ ക്രൂശതും .... (തീരൂ.....)
എൻ്റെ കൂടെ ആരുമില്ല
എങ്കിലും ഞാൻ നീങ്ങിടും....... (തീരൂ.....)