രക്ഷകാ ഗായകാ പാലകാ നമോ
സ്നേഹത്തിൻ വീണയാം യേശു നാഥാ
വാഴ്ത്തീടാം ഞങ്ങൾ വണങ്ങീടാം
കമനീയ രൂപനെ കാരുണ്യ വാരിധേ
കരതാരിൽ ഞങ്ങളെ കാത്തീടു നീ
കനക പ്രതീക്ഷകൾ രാഗം രചിക്കുമെൻ
മനസ്സിന് താളമായി നീ വരില്ലേ
നാഥാ നീ വരില്ലേ
നൈവേദ്യമേകീടാം നറുമലരായീടാം
സ്വർലോക രാജനെ സർവ്വേശ്വരാ
നിൻ ദിവ്യ ശോഭയിൽ എന്നെ നയിക്കുവാൻ
സ്നേഹത്തിൻ താളമായി നീ വരില്ലേ
നാഥാ നീ വരില്ലേ
rakshaka gayaka palaka namo
snehathin veennayam yesu naatha
vaztheedam njangal vanangeedam
kamaneeya roopane kaarunya varithe
karatharil njangale kaatheedu nee
kanaka pratheekshakal ragam rachikumen
manassinu thalamaayi nee varille
natha nee varille
naivedhyamekeedam narumalarayeedam
swarloka rajane sarveswara
nin divya shobayil enne nayikuvan
snehathin thalamaayi nee varille
natha nee varille