രാത്രിയിലുള്ള നിൻ്റെ കരുതലിനും
രാവിലെയുള്ള നിൻ്റെ വിശ്വസ്തതയ്ക്കും (2)
എന്ത് യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിൻ്റെ ദാനമല്ലാതെന്തു യോഗ്യത (2)
ഞാനവൻ്റെ മുൻപിൽ താണിരുന്നപ്പോൾ
എന്നെ മുത്തു മായ് സമർപ്പിച്ചപ്പോൾ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എൻ്റെ യേശുവല്ലാതാരു മില്ലലോ
അൽപ നേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തൻ്റെ മുഖം തിരിച്ചാൽ
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നസ്വശ്വാസം പകരുന്നവൻ
യേശു നാഥൻ്റെ വരവ ടുത്തുപോയി
മാനസാന്തരത്തിൻ്റെ സമയമായി
നമുക്കുപോകാം യേശു നാഥൻ്റെ കൂടെ
ധൈ ര്യത്തോടെ നിൽകാം ന്യായാസനത്തിൽ
അബ്രഹാമിൻ്റെ ദൈവം വിശ്വസ്തണല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
ഡാനിയേലിൻ്റെ ദൈവം വാക്ക് മാറാത്തോൻ
ഹന്നയുടെ ദൈവം കണ്ണുനീർ മറ്റും