വിശ്വാസം നൽകണമേ നാഥാ വിശ്വാസം നൽകണമേ (2)
എൻ ഹൃദയത്തിൽ നീ വരണെ വിശ്വാസം നൽകണമേ (2)
വിശ്വാസം നൽകണമേ നാഥാ വിശ്വാസം നൽകണമേ
{നിൻ കല്പനയാൽ പേടകം നിർമിച്ച
നോഹ തൻ വിശ്വാസം നല്കണമേ} (2)
{അവിടുത്തെ തിരുമുമ്പിൽ പുത്രനെ നൽകിയ
അബ്രാമിൻ വിശ്വാസം നൽകണമേ } (2)
വിശ്വാസം നൽകണമേ നാഥാ വിശ്വാസം നൽകണമേ
{തകർച്ചയിൽ നിന്നെ പഴിക്കാതെ വാഴ്ത്തിയ
ജോബിൻ്റെ വിശ്വാസം നൽകണമേ} (2)
{വിശ്വാസത്താലെന്നും നിൻ ഹിതം
തേടുവാൻ ആഴമാം വിശ്വാസം നൽകണമേ} (2)
വിശ്വാസം നൽകണമേ നാഥാ വിശ്വാസം നൽകണമേ
എൻ ഹൃദയത്തിൽ നീ വരണമേ വിശ്വാസം നൽകണമേ (2)
വിശ്വാസം നൽകണമേ നാഥാ വിശ്വാസം നൽകണമേ