യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിയ്ക്കുന്നു (2)
മുട്ടോളമല്ല അരയോളവും പോരാ
നിന്നിൽ മുങ്ങീടുവാൻ കൊതിയായിടുന്നെ (2)
നിൻ സ്നേഹത്തിൻ്റെ വീതിയും നീളവും
ആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നെ (2)
youtube