എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് (2)
ആരാധന ആരാധന ആരാധന ആരാധന (2)
എൻ പ്രേമഗീതമാം എന്നേശു നാഥാ നീ (2)
എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് (2)
തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ (2)
ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ (2)
നിന്നെ പോലെ സ്നേഹിച്ചീടാൻ ആവതില്ല ആർക്കുമേ (2)
സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു (2)
ആരാധന ആരാധന ആരാധന ആരാധന (2)
എൻ പ്രേമഗീതമാമാം എന്നേശു നാഥാ നീ (2)
എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് (2)