പൂര്‍ണ മനസ്സോടും
പൂര്‍ണ ഹൃദയമോടും
പൂര്‍ണ അത്മാവോടും
യേശുവേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന 2
ഈ ലോക മോഹങ്ങളേക്കാള്‍
ഈ ലോക വിജ്ഞാനത്തേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു 2
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന
ഈ ലോക സമ്പത്തിനേക്കാള്‍
ഈ ലോക ബന്ദങ്ങളേക്കാള്
എല്ലാറ്റിനും ഉപരിയായി
അത്മനെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു 2
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന
പൂര്‍ണ മനസ്സോടും...