കന്യകാ മേരി അമ്മെ ...കാവൽ മാലാഖമാരെ ..
നിത്യവും കാത്തിടണേ ...കൂടെ നടന്നിടണേ ...
സാത്താനെ ദൂരെ അകറ്റിടണേ ...
ആവേ ആവേ ആവേ മരിയ x4
{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x4
{സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ } x2
ആവേ ആവേ ആവേ മരിയ x4
{സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2
{നന്മ നിറഞ്ഞവൾ എന്ന് മാലാഖ ചൊല്ലിയതെത്ര സത്യം !
സാത്താൻ്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആര് ശക്താ ?} x2
ആവേ ആവേ ആവേ മരിയ x4
{ഭൂമിയിൽ സാത്താൻ്റെ ആദ്യത്തെ ശത്രു നീ അദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ } x2
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x2
{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) x2 } x2
ആവേ ആവേ ആവേ മരിയ x4
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ x8