മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാൻ്റെ മനോഗുണത്താൽ ,
മോക്ഷത്തില്‍ വന്നു ചേരുവാന്‍ കൃപ ഉണ്ടാകട്ടെ .
നിത്യ പിതാവേ , ഈശോ മിശിഹാ കര്‍ത്താവിൻ്റെ വിലമതിയാത്ത
തിരുചോരയെ കുറിചു , മരിച്ച വിശ്വാസികളുടെ ആത്മാക്കാളുടെ
മേല്‍ കൃപയായിരിക്കേണമേ .