ക്ഷേത്രത്തിന്റെ പേര്:
ചുരുക്കപ്പേര്:
ഉടമസ്ഥാവകാശം:
സ്ഥിതിചെയ്യുന്ന സ്ഥലം:
താലൂക്ക്:
ക്ഷേത്രത്തിലേക്കു വരാനുള്ള വഴിയും ദൂരവും:
ക്ഷേത്രത്തിന്റെ പോസ്റ്റല്‍ അഡ്രെസ്സ് (പിന് കോഡ് സഹിതം):
ക്ഷേത്രത്തിലേക്കു ബന്ധപ്പെടേ ഫോണ്‍ നമ്പര്‍
ക്ഷേത്ര ഭരണ സമിതി വിവരങ്ങള്‍:
ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങള്‍ക്കുള്ള താമസ സൗകര്യങ്ങള്‍:
ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍, ചരിത്രം (ഫോട്ടോ ലഭ്യമെങ്കില്‍ അതും ഉള്ളടക്കം ചെയ്യണം):
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളും ഉപദേവതകളും:
നിത്യപൂജ ഉണ്ടോ ? ഇല്ലെങ്കില്‍ പൂജാദിവസങ്ങള് ഏതൊക്കെ എന്നുള്ള വിവരങ്ങള്‍:
നട തുറന്നിരിക്കുന്ന സമയം:
ഉത്സവങ്ങളും വിശേഷ ദിവസങ്ങളും:
വഴിപാടുകളുടെ വിശദവിവരങ്ങള്‍:
മറ്റുവിവരങ്ങള്‍:
കുടുംബാംഗത്തിന്റെ പേര്:
ഫോണ്‍ നമ്പര്‍:
ഒപ്പ്:
സ്ഥലം:
തിയതി:
മുകളില്‍ കണ്ട ഫാറം പൂര്‍ത്തിയാക്കുമ്പോള്‍ താഴെക്കാണുന്ന വിവരങ്ങളും കൂടി വേണ്ട ഇടത്ത് നല്‍കുക. തെക്കതിന്റെ പേര്; തറവാടിന്റെ പേര്; സ്ഥലനാമം; പഴയ തറവാടിന്റെ നിലകൊള്ളുന്ന ഭാഗങ്ങള്‍ ഏതൊക്കെ? തെക്കത് പുനര്‍നിര്‍മാണം കഴിഞ്ഞതാണോ? പ്രതിഷ്ഠയോ ചുവര് ചിത്രമോ? ദൈവ സങ്കല്പം എന്താണ്? ശിവനാണോ? ദേവിയാണോ? ഈശ്വരകാല ഭൂതത്താന്‍ ആണോ? കൂര ഉള്ളതാണോ? കൂര ഇല്ലാത്തതാണോ? തെക്കതിന്റെ പഴക്കം എത്രയാണ്? തെക്കത് തുറന്ന് പൂജയുള്ള ദിവസങ്ങള്‍ ഏതൊക്കെയാണ്? ഇലങ്കം ആണോ അതോ തെക്കത് ആണോ? ഇവ തമ്മിലുള്ള വ്യത്യാസം? തെക്കത് നിലകൊള്ളുന്നത് വയലിന്റെ കരയിലാണോ? വയല്‍ ഇപ്പോള്‍ നിലവിലുാണ്ടോ ? ഈ തെക്കതിന്റെ സമീപം നിലകൊള്ളുന്ന/ ഉണ്ടാ യിരുന്ന പുരാണകുടുംബങ്ങള് ഏതൊക്കെ? സമീപത്തുള്ള മറ്റു തെക്കതുകള്‍ ഏതൊക്കെ? സമീപത്ത് ശിവന്റെ അമ്പലങ്ങള്ഉണ്ടോ ?നായന്മാരുടെ ദൈവങ്ങള്‍: യക്ഷി, മാടന്, ഭൈരവന്, മറുത; തെക്കതിനെ ചുറ്റിയുള്ള വൃക്ഷങ്ങള്‍ പന, കൂവളം, ചെമ്പകം; കാവുകളുണ്ടോ ? തെക്കതില്‍ സ്ത്രീകള്‍ പോകാറുണ്ടോ ? പത്താം ഉദയം, നിറ എന്നി ദിവസങ്ങളില്‍ പൂജ ഉണ്ടോ ?