ജിബ്രാന്റെ മാസ്റ്റര്‍പീസുകളെന്നു് വിശേഷിപ്പിക്കപ്പെടുന്ന അറൂപത്തഞ്ച് കഥകളുടെ മനോഹര പരിഭാഷ. ആത്മാവിന്റെ നിത്യമായ അര്‍ത്ഥന്വേഷണങ്ങളും,പ്രണയത്തിന്റെ ദിവ്യനുഭൂതിയും, ഇന്ദ്രിയതീതമായ അനുഭവതലങ്ങളും,അലൗകിങ്ങളായ ആനന്ദങ്ങളും ജൈവാം ശമാക്കി മാറ്റിയ ഒരു കൃതി.കാലത്തിനു് കീഴടക്കാനാവാത്ത അനന്ത തയുടെ കഥാഗ്രന്ഥം
Malayalam. 2013. PB. Pages 144. ISBN 978-81-905928-6-4.