എന്‍ കൃഷ്ണപിള്ള, എസ് ഗുപ്തന്‍ നായര്‍, എം ലീലാവതി, അയ്യപ്പപ്പണിക്കര്‍, ഓ എന്‍ വി, ഒളപ്പമണ്ണ, അക്കിത്തം, വൈലോപ്പിള്ളി, കക്കാടു്, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഈ ഗുരുകാരണവന്മാരുടെ അതിവാത്സല്യംകോലും അഭിനന്ദനങ്ങളും സേ്‌നഹോദാര പ്രേരണകളും തോനെത്തോനെ ഉണ്ടായിട്ടും ഞാന്‍ ഏറെയൊന്നും എഴുതിയില്ല. എഴുതിയതില്‍ മിക്കതും പ്രസിദ്ധീകരിച്ചതുമില്ല. അവരുടെ കര്‍ക്കശ മാനദണ്ഡങ്ങളാവാം കാരണം. വൈകിയാലും ചെയ്യണമെന്നാണല്ലോ. അതിനാല്‍ ഇതാ എന്റെ ചില പ്രിയ രചനകളുടെ സമാഹാരം.
Malayalam. Poems. 2010. PB. Pages 72. ISBN: 978-93-83763-37-5.