Ozhivil Odukkam

ഒഴിവിലൊടുക്കം -ചട്ടമ്പിസ്വാമികള്‍

കണ്ണുടയവളളലാരുടെ ഒഴിവിലൊടുക്കത്തിന്റെ മലയാളത്തിലെ ആദ്യവ്യാഖ്യാനം. 29 വെണ്‍പാകള്‍. അദൈ്വതവേദാന്തം, ഭാതികജീവിതത്തിന്റെ നിരാകരണമാണു് എന്ന വിമര്‍ശനത്തിനുളള ചുട്ടമറുപടിയായി ഒഴുവിലൊടുക്കത്തെ കാണണം. ജ്ഞാനബോധത്തിന്റെ ഉയര്‍ന്ന നിലയാണു് `ഒഴിവിലൊടുക്കം' പ്രകാശിപ്പിക്കുന്നതു്. ജീവിതത്തെ ലീലയായിക്കാണുന്ന മാനോഭാവം ശിവബോധത്തിന്റെ സാക്ഷാത്ക്കാരമാണു്. (സമ്പാദനം പഠനം: സുരേഷു് മാധവന്‍).

Malayalam. 2017. PB. Pages. 96. ISBN: 978-93-83763-47-4.Rs. 125/-