പഠനത്തില്‍ നിന്നും അറിവിലേക്കും കുടുംബത്തില്‍ നിന്നു് ലോകത്തിലേക്കും കാമത്തില്‍ നിന്നു് സേ്‌നഹത്തിലേക്കും ഒരുപാടു് അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും സഞ്ചരിച്ചു് തിരിച്ചെത്തുകയും ഒടുവില്‍ അവിടത്തെ മഞ്ഞില്‍ സ്വയം അലിയുകയും ചെയ്യുന്ന മനുഷ്യന്റെ ആത്മ പ്രയാണത്തിന്റെ കഥ. കലാപ്രവര്‍ത്തനം ആത്മാന്വോഷണമാക്കി മാറ്റിയ, അനുരഞ്ജനങ്ങളില്ലാത്ത നിലപാടുകളാല്‍ സ്വന്തം സൗന്ദര്യ സങ്കല്പങ്ങളുടെ തീവ്രതയും വിശുദ്ധിയും കാത്തു സൂക്ഷിച്ച സി.പി. പത്മകുമാര്‍ ബാക്കി വെച്ചുപോയ തിരക്കഥ.
Malayalam. 2013. Hard Bound. Pages 80. ISBN 978-81-905928-8-8.