Sarvasakshi Amma
സർവസാക്ഷി: അമ്മ ജീവിതവും പൈതൃകവും
സർവസാക്ഷി: അമ്മ ജീവിതവും പൈതൃകവും
പ്രൊഫ. ജെ. ലളിത -രാജീവ് ഇരിങ്ങാലക്കുട
ഇരുപതാം നൂറ്റണ്ടിലെ ആദ്യദശകങ്ങളിൽ തിരുവിതാംകൂറിലേയും തമിഴ്നാട്ടിലേയും നിരവധി സിദ്ധന്മാരുമായും, നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത ആത്മീയാചാര്യന്മാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന, ചട്ടമ്പിസ്വാമികളും നാരായണ ഗുരുവുമൊക്കെ സ്നേഹാദരങ്ങളോടെ ദർശിച്ചിരുന്ന മഹതിയാണു് സർവസാക്ഷി അമ്മ.. ആത്മീയ സാമൂഹ്യമേഖലകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നതിനും മാതൃകയാണു് അമ്മ. സർവഭൂതഹിതേശ്ചുവായി ജീവിച്ച സർവസാക്ഷി അമ്മ പരമാത്മാവുമായി അഭേദ്യമായ ബന്ധം സ്ഥാപിച്ച് അതുല്യമായ ആദ്ധ്യാത്മിക പ്രഭാവത്തിൽ വിരാജിച്ച യോഗിനിയാണു്.
Malayalam. 2014.. Hard Bound. Pages 116. ISBN: 978-93-83763-57-3