-കാള്‍ മാര്‍ക്‌സ്, ഫ്രെഡറിക് ഏംഗല്‍സ്.
'സാമൂഹ്യജീവിതരംഗത്തെക്കൂടി ഉള്‍ക്കൊള്ളുന്ന പുതിയ ലോകവീക്ഷണഗതിയായ, ദൃഢവും കലര്‍പ്പറ്റതുമായ ഭൗതികവാദം, ഏറ്റവും സമഗ്രവും ഗാഢവുമായ വികാസ സിദ്ധാന്തമായ വൈരുദ്ധ്യവാദം, വര്‍ഗ്ഗസമരത്തേയും പുതിയ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്രഷ്ടാവായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചരിത്രപ്രധാനവും വിപ്ലപരവുമായ പങ്കിനേയും സംബന്ധിച്ച സിദ്ധാന്തം എന്നിവയെ വ്യക്തമായി ഈ കൃതി ആവിഷ്കരിക്കുന്നു. സ്വന്തം വര്‍ഗ്ഗത്തെപ്പറ്റി സ്വയം ബോധവാന്മാരാകാന്‍ ഇതു തൊഴിലാളിവര്‍ഗ്ഗത്തെ പഠിപ്പിക്കുന്നു. സ്വപ്നങ്ങളുടെ സ്ഥാനത്തു ഇതു് ശാസ്ത്രത്തെ അവരോധിക്കുന്നു. ഈ ചെറുപുസ്തകം ബ്രഹദ്ഗ്രന്ഥങ്ങളോളം വിലപ്പെട്ടതാണു്. അവതാരികഃ പ്രൊഫ. കെ.എന്‍. പണിക്കര്‍.
Malayalam 2010. PB. Pages 78. ISBN: 978-81-905928-5-7