സദ് ഗുരുവരം 1 (2) ഫെബ്രുവരി - ഏപ്രില്‍ 2016
പത്രാധിപര്‍: ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍
ജീവകാരുണ്യത്തിന്റെ തീര്‍ത്ഥധാര - പത്രാധിപര്‍
കാരുണ്യത്തിന്റെ ജീവഭാവം - നന്ദന്
അഹിംസയുടെ ആദ്യത്തെ സൈദ്ധാന്തിക വിശദീകരണം
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ ദര്‍ശനം അഥവാ ജീവകാരുണ്യ ദര്‍ശനം - കെ ആര് സി പിള്ള
ക്ഷേത്രാരാധനയുടെ ആവശ്യവും പ്രാധാന്യവും - ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമി
ആത്മദര്‍ശനം- ശ്രീ ചിദ് വിലാസിനി
തീര്‍ത്ഥപാദസമ്പ്രദായം - സി രാമകൃഷ്ണന് നായര്‍
നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍ - പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പു്
ആര്ഷജ്ഞാനജ്യോതിസ്സു് - സ്വാമിനി ദേവി ജ്ഞാനാഭിഷ്ഠ
ഭജഗോവിന്ദം വ്യാഖ്യാനം - ശ്രീകൃഷ്ണാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
ബിഗ് ബാങ്ങ് തിയറിയും ഉപനിഷത്തുകളിലെ സൃഷ്ടിക്രമവും - ഹരികൃഷ്ണന് ഹരിദാസ്
കവര്‍ - സതീഷ് വെള്ളിനേഴി