Swami's Works in Wiki Granthasala

ചട്ടമ്പിസ്വാമികളുടെ കൃതികൾ

Wiki Library is developing a collection of the Works of Chattampi Swamikal. The project involves including books in the library, type setting those books not availble ASCI fromat and proof reading tehm. If you have Swami's books or manuscripts with you please cooperate wit hthis project. You can send a scanned copy of the book, or digitized text to the project.

Swami's Works in Wiki Library

For more details visit Wiki Project

ചട്ടമ്പിസ്വാമികളുടെ ഡിജിറ്റൈസ് ചെയ്യാത്ത കൃതികൾഗ്രന്ഥശാലയിൽ ചേർത്ത് പ്രൂഫ് റീഡ് ചെയ്യുകയാണ് ഈപദ്ധതിയുടെ ഉദ്ദേശ്യം. പ്രധാനമായും ഈ പദ്ധതിയിൽ വരുന്നത്പ്രൂഫ് റീഡീങ്ങും വിക്കി ഫോർമാറ്റിങ്ങും ആസ്ക്കിയിൽലഭ്യമല്ലാത്ത കൃതികൾ ടൈപ്പ് ചെയ്യുകയുമാണ്. ചട്ടമ്പിസ്വാമികളുടെകൃതികൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ഈ പദ്ധതിയുമായിസഹകരിക്കാൻ താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് mlwikilibrarians എന്ന മെയിലിങ്ങ്ലിസ്റ്റുമായി ബന്ധപ്പെടുക.