Prof. V. Narayanan Namboothiri facilitating a three-day residential skill development and village training programme on sustainable reuse practices, organized by World Vision, Pathanamthitta. Participants crafted country boats from discarded water bottles as part of the training.

ഉപേക്ഷിച്ച വസ്തുക്കളുടെ സൃഷ്ടിപരമായ പുനരുപയോഗത്തെ ആസ്പദമാക്കി, വലിച്ചെറിഞ്ഞ പ്ളാസ്റ്റിക്ക് വെള്ളക്കുപ്പികളില്‍ നിന്നും നാടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കാന്‍ കൗമാരപ്രായക്കാരെ പരിശീലിപ്പിച്ച മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് & ഗ്രാമീണ പരിശീലന പരിപാടി — വേള്‍ഡ് വിഷന്‍, പത്തനംതിട്ടയുടെ നേതൃത്വത്തില്‍.