Prof. V. Narayanan Namboothiri featured in a 45-minute interview on DD Malayalam, elaborating on waste-to-wealth innovations and sustainable practices for human well-being. The programme was widely appreciated..

മാലിന്യ വസ്തുക്കളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മനുഷ്യജീവിതത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി ഡിഡി മലയാളത്തില്‍ സംപ്രേഷണം ചെയ്ത 45 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം — പ്രേക്ഷകരുടെ വ്യാപകമായ പ്രശംസ നേടിയ പരിപാടി.