Technology awareness and hands-on training class by Prof. V. Narayanan Namboothiri on the making of eco-friendly products using simple, sustainable technologies.                

ലളിതവും സുസ്ഥിരവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക അവബോധവും പ്രായോഗിക പരിശീലനവും നല്‍കുന്ന ക്ലാസ്.