Exhibition of indigenous machines and products at the residence of Prof. V. Narayanan Namboothiri for undergraduate and postgraduate students of Sanathana Dharma College, Alappuza, Kerala.

എന്റെ വസതിയിൽ സംഘടിപ്പിച്ച ഉപകരണ–ഉൽപ്പന്ന പ്രദർശനം വിദ്യാർത്ഥികൾക്ക് വലിയ കൗതുകവും പ്രചോദനവും നൽകി. സന്ദർശക പുസ്തകത്തിൽ “സനാതനത്തിന്റെ എഡിസൺ” എന്ന വിശേഷണം രേഖപ്പെടുത്തിയതും ഈ പ്രവർത്തനത്തിന്റെ സാമൂഹിക സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.