Thumbnail image from a 20-part Community Radio serial (20 minutes each) presenting a thematic exploration of Malayalam songs based on the book Ganakauthukam, conceptualised and made available for broadcast by Prof. V. Narayanan Nampoothiri.

“ഗാനകൗതുകം” എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ഗാനത്തെ ആസ്പദമാക്കി കമ്മ്യൂണിറ്റി റേഡിയോയിലൂടെ സംപ്രേഷണം ചെയ്ത റേഡിയോ പരിപാടിയെ പ്രതിനിധീകരിക്കുന്ന തമ്പ്‌നെയില്‍ ചിത്രം.