Prof. V. Narayanan Nampoothiri disseminating indigenous and sustainable technological innovations during the Techfest exhibition at the college, explaining their practical applications to visitors, including the Chairman, Director, Principal, and other dignitaries.

കോളേജില്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിന്റെ ഭാഗമായി നടന്ന പ്രദര്‍ശന സ്റ്റാളില്‍, ചെയര്‍മാന്‍, ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മുഖ്യാതിഥികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സാങ്കേതിക നവപ്രവര്‍ത്തനങ്ങളുടെ പ്രായോഗിക വശങ്ങള്‍  വിശദീകരിക്കുന്നു.