Testimonial recorded in the visitor’s diary by Dr. Sahil Karkhanis, IIT Bombay, highlighting the vast social relevance of the technological innovations developed by Prof. V. Narayanan Nampoothiri.

സാങ്കേതിക നവപ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ സാമൂഹിക പ്രസക്തിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഐഐടി ബോംബെയിലെ ഡോ. സഹില്‍ കര്‍ഖാനിസ് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയ അഭിപ്രായം.