Capital Trivandrum

നഗരം രത്നച്ചുരുക്കത്തില്.

പട്ടിയ്ക്കു വേണ്ടി ജീവിയ്ക്കുന്ന കുറേ പന്നികളുടെ നഗരം. യാചകന്മാരെ നിഷ്ക്കരുണം അടിച്ചോടിച്ച് അറസ്റ്റുചെയ്ത് അന്താരാഷ്ട്രനിലവാരത്തിലാക്കിയ തെരുവുകളില് ലക്ഷക്കണക്കിന്‌ പട്ടികള് പെറ്റുപെരുകി മനുഷ്യരെ ഭയപ്പെടുത്തിയോടിക്കുന്നു. ഭരണാധികാരികളും ഇവയും തമ്മില് എന്ത് വ്യത്യാസം?

1. Comments.