01. ജലജപത്മപരാഗം
03. ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്‍.
03. തുറക്കാത്ത വാതിലിന്ടെ ചില്ലകളില്മുഖം നോക്കും.
04. പുഴവക്കിലന്നു നമ്മള് പുളകവും പൂക്കളും പങ്കുവെച്ചു.
05. കരിമീന്‍ കണ്ണിതളുകളില് വിരിയുന്ന കവിതകളില്‍.
06. നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.
07. മരനിഴലില്‍ ഒരുതിരിയവളു തെളിക്കും.