ചരകസംഹിത

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE


നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248  

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു

ചരക സംഹിത അര്‍ഥസഹിതം

 

ഈ പേജ് വഴി നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന എല്ലാ അപ്ലിക്കേഷനും സൌജന്യമാണ്. പക്ഷേ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യമാണെന്ന് നിങ്ങള്‍ക്കും അറിയാം. അതുകൊണ്ട് തന്നെ നിങ്ങളില്‍ സഹൃദയന്മാര്‍ ഈ പ്രവര്‍ത്തനത്തിന് നിങ്ങളാല്‍ കഴിയുന്ന സാമ്പത്തികസഹായം ചെയ്യുമെന്ന് വിശ്വസിക്കുന്നു.

                   താഴെകൊടുക്കുന്ന അക്കൌഡ് വഴി മാത്രം പണമിടപാട് നടത്തുക. ആ വിവരം മെയില്‍ ചെയ്യാനും ശ്രദ്ധിക്കുക.

അക്കൌഡ് നമ്പര്‍ കനറാ ബാങ്ക് എടപ്പാള്‍ ശാഖ: 57555

വിശ്രുത ആയുര്‍വേദഗ്രന്ഥമായ ചരകസംഹിത ഇതാ അര്‍ഥസഹിതം മലയാളത്തില്‍ നിങ്ങളുടെ മൊബൈലില്‍... തെറ്റു കടന്നുവരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി.

 

                                                                                   Download

                                                                                  ഡൌണ്‍ലോഡ്