ഐതരേയോപനിഷത്     

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE


നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി,

ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248  

 

ഐതരേയോപനിഷത്        

 

 ഐതരേയോപനിഷത് ഐതരേയാരണ്യകത്തിന്റെ ഒരു ഭാഗമാണ്. “ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്” എന്ന് ഈ പ്രപഞ്ചം ആത്മ സ്വരൂപം തന്നെയാണ് എന്ന് പ്രഖ്യാപനത്തോടെയാണ് ഉപനിഷത് ആരംഭിക്കുന്നത്. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യത്തെ പ്രതിപാദിച്ചതിനു ശേഷം, ഏകത്വസാക്ഷാത്കാരംകൊണ്ടുണ്ടാകുന്ന അമൃതത്വ പ്രാപ്തിയാകുന്ന ഫലത്തെ പറഞ്ഞുകൊണ്ടാണ് ഉപനിഷത് അവസാനിക്കുന്നത്. റിഗ്വേദത്തിലെ മഹാവാക്യമാണ് “പ്രജ്ഞാനം ബ്രഹ്മ” എന്നുള്ളത്

                   ഈ പേജ് വഴി ഡൌണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷന്‍ തീര്‍ത്തും സൌജന്യമാണ്.  എന്നാല്‍ സാമ്പത്തികമായി ചെലവുള്ള ഒരു പ്രവര്‍ത്തനമാണ് ഇതെന്നും നിങ്ങള്‍ക്കും ഊഹിക്കാം. അതിനാല്‍ തന്നെ നിങ്ങളുടെ സഹായം ആവശ്യമായിരിക്കുന്നു. നിങ്ങള്‍ സാമ്പത്തികസഹായം ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ബേങ്ക് അക്കൌഡ് വഴിമാത്രം പണമിടപാട് നടത്തുക ഇടപാടു സംബന്ധിച്ച വിവരം ഇ-മെയില്‍ വഴി എന്നെ അറിയിക്കുകയും ചെയ്യുക.

 

എന്‍റെ അക്കൌഡ് നമ്പര്‍: 57555 കനറാ ബേങ്ക് എടപ്പാള്‍

account number 57555 canara bank edapal

മെയില്‍ അഡ്രസ് mail Id


 

                                                                        dwonload

                                                                         ഡൌണ്‍ലോഡ്