മലയാളം നിഘണ്ഡു 

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE


നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248

 

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു

           മലയാളം നിഘണ്ഡു   

 

മലയാളഭാഷയ്ക്ക് വളരെയേരെ നിഘണ്ഡുക്കളുണ്ടായിട്ടുണ്ട്.അവയിൽ പലതും നമ്മുക്ക് ഇന്റെർനെറ്റിൽ ലഭ്യവുമാണ്. എന്നാൽ ഇവ കമ്പ്യൂട്ടറുകൾക്കുള്ളവയോ പിഡിഎഫ് രീതിയിൽ ഡൌൺലോഡ് ചെയ്യാവുന്നവയോ ഒക്കെയാണ്. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന തരത്തിൽ ഒരു മലയാളം നിഘണ്ഡു ഇതുവരേയും ലഭ്യമല്ല. ആ തരത്തിൽ ഒരു മലയാളം നിഘണ്ഡു ലഭ്യമാക്കുകയാണിവിടെ. എന്നാൽ ലഭ്യമായ ഇംഗ്ലീഷ് ഡിക്ഷ്ണറികൾ പോലെ ഉപയോഗിക്കാൻ ഈ നിഘണ്ടുവിൽ സാധ്യമല്ല. പക്ഷേ എത്രയും പെട്ടന്ന് പുതുക്കിയ ഒരു മലയാളം നിഘണ്ഡു ലഭ്യമാക്കുന്നതാണ്.

                                            download

                                              ഡൌൺലോഡ്