കൃഷ്ണഗാഥ         

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE


നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248

 

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു

                   കൃഷ്ണഗാഥ        

 

മലയാളഭാഷയുടെ  മഹനീയതയെയും ആത്മവീര്യത്തെയും പ്രശോഭിപ്പിക്കുന്ന കൃഷ്ണഗാഥ ഓരോ മലയാളിയുടേയും പൈതൃകസ്വത്താണ്. ഓരോ ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കൃഷ്ണകഥ സാധാരണക്കാര്‍ക്കു കൂടി ആസ്വാദ്യമാവുന്ന കവിതയായി അവതരിപ്പിക്കപ്പെട്ടിരിക്കയാണ് കൃഷ്ണഗാഥയില്‍. ഭാഷാചരിത്രത്തിലെ ഒരു നാഴികകല്ലായ ഈ കൃതി മലയാള ഭാഷയുടെ വികാസ പരിണാമങ്ങളെ കുറിച്ചുള്ള ഏത് പഠനത്തിലും സവിശേഷ സ്ഥാനം അര്‍ഹിക്കുന്നു. 

                  ഈ പേജ് വഴി ഡൌണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷന്‍ തീര്‍ത്തും സൌജന്യമാണ്.  എന്നാല്‍ സാമ്പത്തികമായി ചെലവുള്ള ഒരു പ്രവര്‍ത്തനമാണ് ഇതെന്നും നിങ്ങള്‍ക്കും ഊഹിക്കാം. അതിനാല്‍ തന്നെ നിങ്ങളുടെ സഹായം ആവശ്യമായിരിക്കുന്നു. നിങ്ങള്‍ സാമ്പത്തികസഹായം ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ബേങ്ക് അക്കൌഡ് വഴിമാത്രം പണമിടപാട് നടത്തുക ഇടപാടു സംബന്ധിച്ച വിവരം ഇ-മെയില്‍ വഴി എന്നെ അറിയിക്കുകയും ചെയ്യുക.

 

എന്‍റെ അക്കൌഡ് നമ്പര്‍: 57555 കനറാ ബേങ്ക് എടപ്പാള്‍

account number 57555 canara bank edapal

മെയില്‍ അഡ്രസ് mail Id


 

                                            ഡൌണ്‍ലോഡ്

                                               Dwonload