home23

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE

നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578  

മൊബൈല്‍:9847970248

read in malayalam                                                             read in english

ഓര്‍ക്കുക

 

നിങ്ങള്‍ സാമ്പത്തിക സഹായം ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ഇടപാട് ഈമെയില്‍ മുഖേന എന്നെ അറിയിക്കേണ്ടത് അത്യാവശ്യമാണ് ഇതാ ഇവിടെ ക്ലിക്ക് ചെയ്യൂ: മെയില്‍

 

 

 

 

നിങ്ങളുടെ അപ്ലിക്കേഷന്‍ ഇതാ ഇവിടെ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നിങ്ങള്‍ക്കാവശ്യമായ എല്ലാ അപ്ലിക്കേഷനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും മുമ്പ് രണ്ടു വാക്ക്.

 

                        ഈ പേജുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന് മലയാളം അപ്ലിക്കേഷനുകള്‍ തികച്ചും സൌജന്യമാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങല്‍ക്ക് സാമ്പത്തികവും ഒരു പ്രധാന ഘടകമാണെന്ന് നിങ്ങല്‍ക്കും ഊഹിക്കാം. നിങ്ങള്‍ ഈ പ്രവര്‍ത്തനത്തിലേയ്ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ താല്പര്യപ്പെടുന്നുവെങ്കില്‍ ഇതാ ഈ വിലാസത്തില്‍ അഥവാ ബേങ്ക് അക്കൌഡ് മുഖേന മാത്രം പണം കൈമാറുക.

 

തീര്‍ച്ചയായും സഹായസഹകരണം പ്രതീക്ഷിക്കുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി അത് അത്യാവശ്യവുമാണ്.

 

BANK ACCOUNT : CANARA BANK 57555

 

വിലാസം:

നന്ദകുമാര്‍ ഇളയത്

കണയൂര്‍ ഇല്ലം

മൂതൂര്‍ പി.ഒ

വട്ടംകുളം വഴി

മലപ്പുറം

679578

nandakumar ilayath cp

kanayur illom

mudur po

vattamkulam via

malappuram

679578

ഭാരതീയ പൈതൃകം ലോകരാഷ്ട്രങ്ങളെ പോലും നമ്രശിരസ്കരാക്കിയിട്ടുണ്ട്. പക്ഷെ നിര്‍ഭാഗ്യം എന്നു പറയട്ടെ ഭാരതീയര്‍ക്ക് നമ്മുടെ സംസ്കാരത്തെ കുറിച്ചോ, പാരമ്പര്യത്തെ കുറിച്ചോ വലിയ അഭിമാനമൊന്നും പലപ്പോഴും കാണുന്നില്ല. അതു പോലെ തന്നെ മലയാളഭാഷയേ കുറിച്ചും പലരും അവജ്ഞയോടെ സംസാരിക്കുന്നത് കേള്‍ക്കാനിടയായിട്ടുണ്ട്. എന്തായാലും നമ്മൂടെ പാരമ്പര്യം സസ്കാരം  തരംതാണ ഒന്നല്ല എന്നു സ്വയം മനസ്സിലാക്കേണ്ടത് ഏതൊരു ഭാരതീയന്റെയും ധാര്‍മ്മിക ഉത്തരവാദിത്വമാണ്. ഇവിടെ അതിനുള്ള ഒരു ചെറിയ ശ്രമമാണ് നടക്കുന്നത്.. സഹകരണവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.