home2

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578  

മൊബൈല്‍:9847970248

SORRY FOR INCONVENIENCE 

PAGE URL CHANGED 

CLICK TO CONTINUE

  HERE

എല്ലാം ഡൌണ്‍ലോഡ് ചെയ്യാം....

1) ഭഗവത് ഗീത

 2)ഗീതാര്‍ഥം

 3) ഖുര്‍ ആന്‍

 4) ജ്ഞാനപ്പാന

 5) കൃഷ്ണഗാഥ

 6) ഉപനിഷത്

 7) ലളിതാ സഹസ്രനാമം

 8) സൌന്ദര്യ ലഹരി

 9) മലയാളംനിഘണ്ഡു

10) ഐതരേയം 

@) കേരളപാണിനീയം

#) ചരകസംഹിത

 

11) mahabharatham 

12) rigvedam

13) samavedam

14) yajur vedam

15) manusmrithi

16) maha bhagavadam

#  മൊബൈല്‍ ഫോണില്‍

# on mobile

 # ഉപയോഗിക്കേണ്ട വിധം

 

പത്രങ്ങളിലൂടെ

# ദി ഹിന്ദു

# മലയാള മനോരമ

# മാധ്യമം

 

 # ഇവിടെകൂടെ വരൂ

 # ബന്ധപ്പെടുക

 ഇതാ ഇവിടെയും

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു.

ഭാരതീയ പൈതൃകം ലോകരാഷ്ട്രങ്ങളെ പോലും നമ്രശിരസ്കരാക്കിയിട്ടുണ്ട്. പക്ഷെ നിര്‍ഭാഗ്യം എന്നു പറയട്ടെ ഭാരതീയര്‍ക്ക് നമ്മുടെ സംസ്കാരത്തെ കുറിച്ചോ, പാരമ്പര്യത്തെ കുറിച്ചോ വലിയ അഭിമാനമൊന്നും പലപ്പോഴും കാണുന്നില്ല. അതു പോലെ തന്നെ മലയാളഭാഷയേ കുറിച്ചും പലരും അവജ്ഞയോടെ സംസാരിക്കുന്നത് കേള്‍ക്കാനിടയായിട്ടുണ്ട്. എന്തായാലും നമ്മൂടെ പാരമ്പര്യം സസ്കാരം  തരംതാണ ഒന്നല്ല എന്നു സ്വയം മനസ്സിലാക്കേണ്ടത് ഏതൊരു ഭാരതീയന്റെയും ധാര്‍മ്മിക ഉത്തരവാദിത്വമാണ്. ഇവിടെ അതിനുള്ള ഒരു ചെറിയ ശ്രമമാണ് നടക്കുന്നത്.. സഹകരണവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.

View My Stats

get more onam greetings at ♥FlashScrap