പരിശുദ്ധ ഖുര്‍ ആന്‍


മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE


നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248  

 

                                     പരിശുദ്ധ ഖുര്‍ ആന്‍

                               

 

                                        അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്  അക്ഷരങ്ങളും ശബ്ദങ്ങളും നല്കപ്പെട്ടതാണ് പരിശുദ്ധ ഖുര്‍ ആന്‍. മനുഷ്യര്‍ക്ക് ഗ്രഹിക്കാന്‍ വേണ്ടിയാണ് അല്ലാഹു ജിബ് രീല്‍ എന്ന മലക്കു മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ക് എത്തിച്ചു കൊടുത്തത്. പരിശുദ്ധ ഖുര്‍ ആന്‍ അറബി ഭാഷയിലാണ് അവതീര്‍ണ്ണമായത്.പരിശുദ്ധ ഖുര്‍ ആന്റെ അമാനുഷികത നിലനിര്‍ത്തികൊണ്ട്  ഒരു പരിഭാഷ തയ്യാറാക്കുക എന്നത് മനുഷ്യ കഴിവിന്നതീതമാണ്. ഈയൊരു തത്ത്വം മനസ്സിലാക്കിയിട്ടു വേണം ഖുര്‍ ആന്‍ പരിഭാഷയെ സമീപിക്കുവാന്‍. സാധാരണക്കാരും അറബി ഭാഷ ശരിയാം വിധം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമില്ലാത്തവരുമായവര്‍ക്കായാണ് പരിശുദ്ധ ഖുര്‍ ആന്‍ മലയാള പരിഭാഷ മൊബൈല്‍ ഫോണുകളില്‍ എത്തിക്കുന്നത്. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇതൊരു പ്രതിഫലാ‍ര്‍ഹമായ സത്കര്‍മ്മമായി  അല്ലാഹു സ്വീകരിക്കുമാറാകട്ടെ. (ആമീന്‍)

                                               ഇതാ ഇവിടെ നിന്നും നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ ആന്‍ ഡൌണ്‍ലോഡ് ചെയ്യാം 

                                                                  ഡൌണ്‍ലോഡ്

                                                                     Dwonload